Valiyakunnam Kadhakal

Cover A4 F
വലിയകുന്നം ഹരികുമാരൻ നമ്പൂതിരിയുടെ പന്ത്രണ്ട് കഥകളുടെ ഒരു സമാഹാരമാണ് വലിയകുന്നം കഥകൾ വലിയകുന്നം പബ്ലിക്കേഷൻസിന്റെ ആദ്യത്തെ പുസ്തകവും ഇതുതന്നെയാണ് വ്യക്തിജീവിതത്തിലെ പല സംഭവങ്ങളും കഥാരൂപത്തിൽ അവതരിപ്പിക്കുകയാണ് ഇദ്ദേഹം. സാമാന്യ ജനത്തിന് ആകാംക്ഷയും അറിവും ഉണ്ടാകുന്നതാണ് ഈ കഥകൾ. പ്രശസ്ത ഭാഷാ പണ്ഡിതനും കവിയും സാഹിത്യകാരനുമായ ഡോക്ടർ എഴുമറ്റൂർ രാജരാജവർമ്മ അവർകളാണ് ഈ പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത്. ഓരോ കഥകളും സുസൂക്ഷ്മം വിശകലനം ചെയ്ത് അദ്ദേഹം എഴുതിയ അവതാരിക തന്നെ ഈ ഗ്രന്ഥത്തിന് മാറ്റുകൂട്ടുന്നതാണ്. അദ്ദേഹത്തിനോട് വലിയകുന്നം പബ്ലിക്കേഷൻസിനുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നു.

Buy this Book

Buy Now
Original price was: Rs.70.00

Now @ Rs.50.00